Display Settings

Font Size 22px

الرحمن

Ar-Rahman

പരമകാരുണികന്‍.

Surah 55 78 verses Madani

بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
ٱلرَّحْمَـٰنُ
അര്‍-റഹ്മാന്‍
The Most Gracious
പരമകാരുണികന്‍
ٱلرَّحْمَـٰنُ
അര്‍-റഹ്മാന്‍
The Most Beneficent.
പരമകാരുണികന്‍.
عَلَّمَ
അല്ലമ
He taught
അവന്‍ പഠിപ്പിച്ചു
ٱلْقُرْآنَ
ല്‍-ഖുര്‍ആന്‍
the Quran
ഖുര്‍ആന്‍
عَلَّمَ ٱلْقُرْآنَ
അല്ലമ ല്‍-ഖുര്‍ആന്‍
Has taught the Qur'an.
അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന്‍
man
മനുഷ്യനെ
خَلَقَ ٱلإِنسَانَ
ഖലഖ ല്‍-ഇന്‍സാന്‍
He created man.
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ
അല്ലമഹു
He taught him
അവന്‍ അവനെ പഠിപ്പിച്ചു
ٱلبَيَانَ
ല്‍-ബയാന്‍
speech
സംസാരം
عَلَّمَهُ ٱلبَيَانَ
അല്ലമഹു ല്‍-ബയാന്‍
He taught him eloquent speech.
അവനെ സംസാരം അഭ്യസിപ്പിച്ചു.
ٱلشَّمْسُ
അശ്-ശംസു
The sun
സൂര്യന്‍
وَٱلْقَمَرُ
വല്‍-ഖമറു
and the moon
ചന്ദ്രനും
بِحُسْبَانٍ
ബിഹുസ്ബാന്‍
by calculation
ഒരു കണക്കനുസരിച്ചാകുന്നു
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
അശ്-ശംസു വല്‍-ഖമറു ബിഹുസ്ബാന്‍
The sun and the moon run on their fixed courses calculated with measured out stages for each.
സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.
وَٱلنَّجْمُ
വന്‍-നജ്മു
And the stars
നക്ഷത്രവും
وَٱلشَّجَرُ
വശ്-ശജറു
and the trees
വൃക്ഷങ്ങളും
يَسْجُدَانِ
യസ്ജുദാന്‍
prostrate
അവ പ്രണാമമര്‍പ്പിക്കുന്നു
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
വന്‍-നജ്മു വശ്-ശജറു യസ്ജുദാന്‍
And the herbs and the trees both prostrate.
താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.
وَٱلسَّمَآءَ
വസ്-സമാഅ
And the heaven
ആകാശത്തെ
رَفَعَهَا
രഫഅഹാ
He raised it
അവന്‍ അതിനെ ഉയര്‍ത്തി
وَوَضَعَ
വവഡഅ
and He set
അവന്‍ സ്ഥാപിച്ചു
ٱلْمِيزَانَ
ല്‍-മീസാന്‍
the balance
തുലാസ്സിനെ
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
വസ്-സമാഅ രഫഅഹാ വവഡഅ ല്‍-മീസാന്‍
And the heaven He has raised high, and He has set up the Balance.
അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.
أَلاَّ
അല്ലാ
That not
അത് അരുത്
تَطْغَوْاْ
തട്ഘവ്
you transgress
നിങ്ങള്‍ അതിര്‍കവിയുക
فِى
ഫി
in
ഇല്‍
ٱلْمِيزَانِ
ല്‍-മീസാന്‍
the balance
തുലാസ്സ്
أَلاَّ تَطْغَوْاْ فِى ٱلْمِيزَانِ
അല്ലാ തട്ഘവ് ഫി ല്‍-മീസാന്‍
In order that you may not transgress balance.
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.
وَأَقِيمُواْ
വഅഖീമു
And establish
നിങ്ങള്‍ ശരിയാക്കി നിര്‍ത്തുക
ٱلْوَزْنَ
ല്‍-വസ്ന
the weight
തൂക്കം
بِٱلْقِسْطِ
ബില്‍-ഖിസ്തി
with justice
നീതിപൂര്‍വം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخْسِرُواْ
തുഖ്സിറൂ
you cause loss
നിങ്ങള്‍ കുറവ് വരുത്തുക
ٱلْمِيزَانَ
ല്‍-മീസാന്‍
the balance
തൂക്കത്തില്‍
وَأَقِيمُواْ ٱلْوَزْنَ بِٱلْقِسْطِ وَلاَ تُخْسِرُواْ ٱلْمِيزَانَ
വഅഖീമു ല്‍-വസ്ന ബില്‍-ഖിസ്തി വലാ തുഖ്സിറൂ ല്‍-മീസാന്‍
And observe the weight with equity and do not make the balance deficient.
അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.