Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani

١٢٠
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَىٰ
അലാ
on
മേല്‍
مُوسَىٰ
മൂസാ
(to) Musa
മൂസാ
وَهَارُونَ
വഹാറൂന്‍
and Harun
ഹാരൂനിനും
سَلاَمٌ عَلَىٰ مُوسَىٰ وَهَارُونَ
സലാമുന്‍ അലാ മൂസാ വഹാറൂന്‍
Salamun (peace) be upon Musa (Moses) and Harun (Aaron)
മൂസായ്ക്കും ഹാറൂന്നും സമാധാനം.
١٢١
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കദാലിക
Thus
അപ്രകാരമാണ്
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നത്
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതര്‍ക്ക്
إِنَّا كَذٰلِكَ نَجْزِى ٱلْمُحْسِنِينَ
ഇന്നാ കദാലിക നജ്‌സീ ല്‍-മുഹ്‌സിനീന്‍
Verily, thus do We reward the Muhsinun (good-doers)
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
١٢٢
إِنَّهُمَا
ഇന്നഹുമാ
Indeed, both of them
തീര്‍ച്ചയായും അവരിരുവരും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിന
Our slaves
നമ്മുടെ അടിമകള്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളായ
إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ
ഇന്നഹുമാ മിന്‍ ഉബാദിന ല്‍-മുഅ്‌മിനീന്‍
Verily, They were two of Our believing slaves.
അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്‍മാരില്‍ പെട്ടവരായിരുന്നു.
١٢٣
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
إِلْيَاسَ
ഇല്‍യാസ
Ilyas
ഇല്യാസ്
لَمِنَ
ലമിന
among
പെട്ടവന്‍ (ആണ്)
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതരില്‍
وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ
വഇന്ന ഇല്‍യാസ ലമിന ല്‍-മുര്‍സലീന്‍
And verily, Iliyas (Elias) was one of the Messengers.
സംശയമില്ല; ഇല്‍യാസും ദൈവദൂതന്‍മാരിലൊരാളാണ്.
١٢٤
إِذْ
ഇദ്
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ ചോദിച്ച
لِقَوْمِهِ
ലിഖൗമിഹി
to his people
തന്‍റെ ജനതയോട്
أَلاَ
അലാ
Unquestionably
ഇല്ലേ
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നു
إِذْ قَالَ لِقَوْمِهِ أَلاَ تَتَّقُونَ
ഇദ് ഖാല ലിഖൗമിഹി അലാ തത്തഖൂന്‍
When he said to his people: Will you not fear Allah.
അദ്ദേഹം തന്‍റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ.
١٢٥
أَتَدْعُونَ
അതദ്‌ഊന
Do you call
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയാണോ
بَعْلاً
ബഅ്‌ലന്‍
Baal
ബഅ്‌ലിനെ (സിറിയക്കാരുടെ സൂര്യദേവന്‍)
وَتَذَرُونَ
വതദറൂന
And leave
ഉപേക്ഷിക്കുകയും
أَحْسَنَ
അഹ്‌സന
did good
ഏറ്റവും ശ്രേഷ്ഠനായ
ٱلْخَالِقِينَ
ല്‍-ഖാലിഖീന്‍
(of) the Creators
സൃഷ്ടികര്‍ത്താവിനെ
أَتَدْعُونَ بَعْلاً وَتَذَرُونَ أَحْسَنَ ٱلْخَالِقِينَ
അതദ്‌ഊന ബഅ്‌ലന്‍ വതദറൂന അഹ്‌സന ല്‍-ഖാലിഖീന്‍
Will you call upon Ba'l (a well- known idol of his nation whom they used to worship) and forsake the Best of creators.
നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടി കര്‍ത്താവിനെ ഉപേക്ഷിക്കുകയും.
١٢٦
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَرَبَّ
വറബ്ബ
and (the) Lord
രക്ഷിതാവും
آبَآئِكُمُ
ആബാഇകുമു
(of) your
നിങ്ങളുടെ പിതാക്കളുടെ
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വികരായ
ٱللَّهَ رَبَّكُمْ وَرَبَّ آبَآئِكُمُ ٱلأَوَّلِينَ
അല്ലാഹ റബ്ബകും വറബ്ബ ആബാഇകുമു ല്‍-അവ്വലീന്‍
Allah, your Lord and the Lord of your forefathers
നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ
١٢٧
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
അപ്പോളവര്‍ അവനെ കളവാക്കി
فَإِنَّهُمْ
ഫഇന്നഹും
for indeed, they
കാരണം നിശ്ചയമായും അവര്‍
لَمُحْضَرُونَ
ലമുഹ്ദറൂന്‍
(will) surely be brought
(ശിക്ഷക്ക്) കൊണ്ടുവരപ്പെടും
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
ഫകദ്ദബൂഹു ഫഇന്നഹും ലമുഹ്ദറൂന്‍
But they denied him, so they will certainly be brought forth.
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും, തീര്‍ച്ച.
١٢٨
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَ
ഉബാദ
(the) slaves
അടിമകള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُخْلَصِينَ
ല്‍-മുഖ്‌ലസീന്‍
the sincere
ആത്മാര്‍ത്ഥതയുള്ള
إِلاَّ عِبَادَ ٱللَّهِ ٱلْمُخْلَصِينَ
ഇല്ലാ ഉബാദ ല്ലാഹി ല്‍-മുഖ്‌ലസീന്‍
Except the chosen slaves of Allah.
അല്ലാഹുവിന്‍റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.
١٢٩
وَتَرَكْنَا
വതറക്‌നാ
and we left
നാം നിലനിറുത്തി (സല്‍കീര്‍ത്തി)
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
فِى
ഫീ
In
ഇല്‍
ٱلآخِرِينَ
ല്‍-ആഖിറീന്‍
(with) the later ones
പിന്‍ഗാമികള്‍
وَتَرَكْنَا عَلَيْهِ فِى ٱلآخِرِينَ
വതറക്‌നാ അലൈഹി ഫീ ല്‍-ആഖിറീന്‍
And We left for him among generations in later times.
പിന്‍മുറക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി.